2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?
Aസുഷമ സ്വരാജ്
Bനിതാ അംബാനി
Cഗീതാ ഗോപിനാഥ്
Dദീപിക പദുകോൺ
Answer:
D. ദീപിക പദുകോൺ
Read Explanation:
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചതിനാണ് പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണിന് അവാർഡ് ലഭിച്ചത്.
2015 ജൂണ്‍ മുതല്‍ ദീപിക പദുക്കോണ്‍ ഫൗണ്ടേഷന്‍ മാനസികാരോഗ്യ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.