App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aഅമൻ ഷെരാവത്ത്

Bമനീഷ് ഗോസ്വാമി

Cസന്ദീപ് സിങ് മാൻ

Dചിരാഗ് ചിക്കാര

Answer:

D. ചിരാഗ് ചിക്കാര

Read Explanation:

• പുരുഷന്മാരുടെ 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് സ്വർണ്ണമെഡൽ നേടിയത് • ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഇദ്ദേഹം • ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ - അമൻ ഷെരാവത്ത് (2022) റിതിക ഹൂഡ (2023)


Related Questions:

ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ ലോകത്തിലെ ആദ്യ താരം ?
അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?
തുടര്‍ച്ചയായ നാല് ഒളിമ്പിക്സുകളില്‍ ലോങ്ജംപില്‍ സ്വര്‍ണം നേടിയ ഏക അത്ലറ്റ് ?
2018ലെ വിന്റർ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?
റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?