Question:
പുതിയതായി വിപണിയിൽ ഇറക്കിയ ആപ്പിൾ ഐഫോൺ 15, 15 PRO എന്നീ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ നിർമ്മിത നാവിഗേഷൻ സംവിധാനം ഏത് ?
Aഗ്ലോണസ്
Bജീ പി എസ്
Cകോമ്പസ്
Dനാവിക്
Answer:
D. നാവിക്
Explanation:
• നാവിക് - നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ • വികസിപ്പിച്ചത് - ഐഎസ്ആർഒ • നാവികിൻറെ പരിധി - ഇന്ത്യയും അതിന് ചുറ്റും ഉള്ള 1500 കിലോമീറ്റർ പ്രദേശവും