Question:

അമേരിക്കൻ നിക്ഷേപ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഓഹരി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം നേരിടുന്ന വ്യവസായ ഗ്രൂപ്പ് ഏതാണ് ?

Aആദിത്യ ബിർള ഗ്രൂപ്പ്

Bമഹീന്ദ്ര ഗ്രൂപ്പ്

Cബജാജ് ഗ്രൂപ്പ്

Dഅദാനി ഗ്രൂപ്പ്

Answer:

D. അദാനി ഗ്രൂപ്പ്

Explanation:

• അദാനി ഗ്രൂപ്പ് ചെയർമാൻ - ഗൗതം അദാനി • അദാനി ഗ്രൂപ്പ് സ്ഥാപിതമായ വർഷം - 1988 • അദാനി ഗ്രൂപ്പ് ആസ്ഥാനം അഹമ്മദാബാദ്


Related Questions:

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?

സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയെ ---------------------എന്ന് പറയുന്നു?

Bhilai Steel Plant was established with the collaboration of ?

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?

ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?