Question:
മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
Aകൗശൽ വികാസ് മിഷൻ
Bകർമ്മയോഗി മിഷൻ
Cമിഷൻ നിഷ്ഠ
Dകർമ്മചാരി മിഷൻ
Answer:
B. കർമ്മയോഗി മിഷൻ
Explanation:
• ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ആരംഭിച്ച പദ്ധതി • മിഷൻ കർമ്മയോഗി പദ്ധതിയുടെ പരമോന്നത സമിതി - പബ്ലിക്ക് ഹ്യുമൻ റിസോഴ്സ് കൗൺസിൽ • കർമ്മയോഗി മിഷൻ ആരംഭിച്ച വർഷം - 2020 • പദ്ധതിയുടെ ഭാഗമായി 2024 ഒക്ടോബറിൽ നടത്തിയ ദേശീയ പഠനവാരം - കർമ്മയോഗി സപ്താഹ്