Question:
2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :
Aടീം ഇന്ത്യ
Bസ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75
Cസ്മാർട്ട് സിറ്റി മിഷൻ
Dസ്വച്ഛ് ഭാരത് മിഷൻ
Answer:
B. സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75
Explanation:
2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75 ആണ് .