Question:

സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?

Aഹാൻവീവ്

Bഹാൻടെക്സ്

Cകേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്

Dടെക്സ്ഫെഡ്

Answer:

C. കേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്


Related Questions:

ചുവടെ കൊടുത്തവയിൽ "കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ" ഏതിന്റെ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?

കേരളത്തിൽ പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ?

ലോകത്തിൽ ആദ്യമായി ഓട്ടോണോമസ് ഇലക്ട്രിക്ക് ഫെറികൾ നിർമിക്കുന്ന കപ്പൽശാല ?

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാമത് നിൽക്കുന്നത് ഏതാണ് ?