Question:

ആൽഫന്യൂമെറിക് ഡാറ്റാ എൻട്രിയ്ക്ക് ഉപയോഗിക്കുന്ന ഇൻപുട്ട് ഡിവൈസ് ഏത്

Aമൗസ്

Bജോയ്സിക്ക്

Cകീബോർഡ്

Dലൈറ്റ് പെൻ

Answer:

C. കീബോർഡ്

Explanation:

  • കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ ടൈപ്പുചെയ്ത് നൽകാനുള്ള പ്രാഥമിക ഇൻപുട്ട് ഉപകരണമാണ് കീബോഡ്.
  • അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്ന ആൽഫന്യൂമെറിക് ഡാറ്റാ എൻട്രിയ്ക്ക് കീബോർഡ് ഉപയോഗിക്കുന്നു.

  • ക്രിസ്തഫർ ഷോൾസാണ് ആധുനിക രൂപത്തിലുള്ള കീബോർഡിൻറെ ഉപജ്ഞാതാവ്.

Related Questions:

Which dialog box is used to change the starting page number ?

174 ന് തുല്യമായ ഹെക്സഡെസിമൽ നമ്പർ ഏതാണ് ?

A java program that execute from a web page is called :

Binary number of the decimal number 15 is :

പേർസണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?