Question:

കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?

Aഓപ്പറേഷൻ പ്യുവർ വാട്ടർ

Bഓപ്പറേഷൻ ക്ലീൻ വാട്ടർ

Cഡ്രിങ്ക് സേഫ്

Dസേഫ് ഡ്രിങ്കിങ് വാട്ടർ പ്രൊജക്റ്റ്

Answer:

A. ഓപ്പറേഷൻ പ്യുവർ വാട്ടർ

Explanation:

  • കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന - ഓപ്പറേഷൻ പ്യുവർ വാട്ടർ
  • കേരളസർക്കാറിന്റെ AIDS ബോധവൽക്കരണത്തിനു വേണ്ടിയുള്ള പദ്ധതി - ആയുർദളം 
  • കേരളസർക്കാറിന്റെ ലഹരി വിമുക്ത കേരളം പദ്ധതി - വിമുക്തി 
  • പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി - ആരോഗ്യ ജാഗ്രത 
  • സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി - ബാലമുകുളം 

Related Questions:

കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?

കേരള ഹൈക്കോടതിയിൽ ഇപ്പോഴുള്ള ജഡ്ജിമാരുടെ എണ്ണം ?

താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?