2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?
Aകൈറ്റ്
Bകെ.എസ്.എഫ്.ഇ
Cകിഫ്‌ബി
Dകെ.എസ്.ആർ.ടി.സി
Answer:
A. കൈറ്റ്
Read Explanation:
🔹 രാജ്യത്തെ മികച്ച എന്റർപ്രൈസ് ആപ്ലിക്കേഷൻസ് വിഭാഗത്തിലാണു കൈറ്റിന്റെ ഫസ്റ്റ്‌ബെൽ തിരഞ്ഞെടുക്കപ്പെട്ടത്.
🔹 കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനു - കൈറ്റ്