Question:
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
AKSFE
BKSEB
CKSRTC
DKTDC
Answer:
B. KSEB
Explanation:
കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്
1957 മാർച്ച് 31നാണ് കെഎസ്ഇബി നിലവിൽ വന്നത്
കെ എസ് ഇ ബി യുടെ ആപ്തവാക്യം കേരളത്തിന്റെ ഊർജ്ജം എന്നാണ്
കെഎസ്ഇബിയുടെ സ്വതന്ത്ര ബില്ലിംഗ് സോഫ്റ്റ്‌വെയർ ആണ് ഒരുമ
ORUMA (Open Resource Utility Management Application)