Question:

ദേശീയ തലത്തിലും ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത് ?

Aലോകായുക്ത

Bഓംബുഡ്സ്മാൻ

Cസംസ്ഥാന വിജിലൻസ് കമ്മീഷൻ

Dലോക്പാൽ

Answer:

D. ലോക്പാൽ

Explanation:

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ :

  • ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.
  • ലോക്പാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു
  • ലോകായുക്ത സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു
  • പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു.

Related Questions:

നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?

ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് _______

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?

പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?