Question:

കേരളീയ നൃത്ത പഠനത്തിനും പരിശീലനത്തിനുമായി ഡി അപ്പുക്കുട്ടൻ നായർ സ്ഥാപിച്ച സ്ഥാപനം ഏത് ?

Aകലാക്ഷേത്ര

Bകലാനിധി

Cദർപ്പണ

Dമാർഗി

Answer:

D. മാർഗി

Explanation:

മാര്‍ഗ്ഗി

  • കേരളീയ നൃത്തപഠനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളിലൊന്ന് 
  • ശാസ്ത്രീയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
  • പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ ഡി. അപ്പുക്കുട്ടന്‍ നായരാണ് മാര്‍ഗ്ഗി സ്ഥാപിച്ചത്.
  • കേരളീയ കലാരൂപങ്ങളുടെ പരിശീലനവും പരിരക്ഷണവുമാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.
  • കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, തുടങ്ങിയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത് 
  • തിരുവനന്തപുരത്താണ് മാർഗി സ്ഥിതിചെയ്യുന്നത് 

Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച "വാഴേങ്കട വിജയൻ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ൽ അന്തരിച്ച പ്രശസ്‌ത മലയാളം ഗായകനും സംഗീതസംവിധായകനുമായ വ്യക്തി ആര് ?

കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

യുനസ്കൊയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം ഏത് ?

സ്റ്റെൻസിൽ അക്രിലിക് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ മലയാളി വിദ്യാർത്ഥി ?