App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?

Aലളിതകലാ അക്കാദമി

Bസാഹിത്യ അക്കാദമി

Cസംഗീത നാടക അക്കാദമി

Dനാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ

Answer:

A. ലളിതകലാ അക്കാദമി

Read Explanation:

സ്ഥാപനം പ്രവർത്തനങ്ങൾ ആസ്ഥാനം
ലളിതകലാ അക്കാദമി 
  • ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണമാണ്  ലക്ഷ്യം.
ന്യൂഡൽഹി
സംഗീത നാടക അക്കാദമി
  • ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആന്റ് മ്യൂസിക് എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്.
  • സംഗീതത്തിൻറെയും നാടകത്തിന്റെയും പ്രോത്സാഹനമാണ് ലക്ഷ്യം.
ന്യൂഡൽഹി
സാഹിത്യ അക്കാദമി 
  • ഇന്ത്യൻ ഭാഷ സാഹിത്യത്തിൻറെ ഉന്നമനമാണ് ലക്ഷ്യം
ന്യൂഡൽഹി
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ
  • സംഗീത നാടക അക്കാദമിയുടെ കീഴിൽ സ്ഥാപിതമായി.
  • സ്കൂൾ ഓഫ് ഡ്രാമ എല്ലാവർഷവും നാടകമേള നടത്തുന്നു.
ന്യൂഡൽഹി
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ
  • കുറഞ്ഞ ചെലവിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, വായന വളർത്തുക.
  • ഇന്ത്യൻ പുസ്തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക
ന്യൂഡൽഹി

Related Questions:

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്'' ഗാന്ധിജിയുടെ മരണത്തെ പറ്റി ഇപ്രകാരം പറഞ്ഞതാരാണ് ?

പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?

ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?