Question:

കൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം :

Aമിഴാവ്

Bമദ്ദളം

Cചെണ്ട

Dമൃദംഗം

Answer:

A. മിഴാവ്

Explanation:

  • കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്.
  • മിഴാവ് രണ്ടു കൈകൾ കൊണ്ടുമാണ് കൊട്ടുക.
  • സംസ്കൃതത്തിലെ മിഴാവിന്റെ പേര് “പാണിവാദ“ എന്നാണ്.
  • 'പാണി' എന്നത് കരങ്ങളെയും, 'വാദ' എന്നത് വായിക്കുക എന്ന് അർത്ഥം വരുന്ന വാദനം എന്നതിനെയും കാണിക്കുന്നു.
  • കൈകൾ കൊണ്ട് കൊട്ടുന്നത് എന്ന് വിവക്ഷ.

Related Questions:

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരായിരുന്നു ?

കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?