Question:

വിമാനം മോട്ടോർ ബോട്ട് തുടങ്ങിയവയുടെ സ്പീഡ് അളക്കുന്ന ഉപകരണം ഏത്

Aസ്പീഡോമീറ്റർ

Bപൈറോ മീറ്റർ

Cടാക്കോമീറ്റർ

Dസ്പെക്ട്രോമീറ്റർ

Answer:

C. ടാക്കോമീറ്റർ


Related Questions:

ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?

സ്ഥിതവൈദ്യുത ചാർജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?

ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?

പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം

ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?