App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "വൺ മാൻ ഓഫീസ്"ഓൺലൈൻ സേവനം ആരംഭിച്ച ഇൻഷുറൻസ് സ്ഥാപനം ഏത് ?

Aന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി

Bഓറിയെൻ്റെൽ ഇൻഷുറൻസ് കമ്പനി

Cലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

Dനാഷണൽ ഇൻഷുറൻസ് കമ്പനി

Answer:

C. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

Read Explanation:

• കമ്പനിയുടെ വിപണി വിഭാഗത്തെ ശാക്തീകരിക്കുക, ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ തടസം കൂടാതെ എപ്പോളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചത് • 2047 ൽ രാജ്യത്തെല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി


Related Questions:

Which among the following is the oldest insurance company of India?
Which of the following types of companies/organizations issue ULIP (United Linked Insurance Plan)?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.

2.മുംബൈയിലെ “യോഗക്ഷേമ”  എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.

Life Insurance Corporation of India was formed during the period of?
"യോഗക്ഷേമം വഹാമ്യഹം" (Your welfare is our responsibility) എന്നത് ഏത് ഇൻഷുറൻസ് കമ്പനിയുടെ ആപ്തവാക്യമാണ് ?