Question:

കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?

Aയൂണിസെഫ്

Bലോകാരോഗ്യ സംഘടന

Cലോകബാങ്ക്

Dഐ എം എഫ്

Answer:

B. ലോകാരോഗ്യ സംഘടന

Explanation:

• ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തയാറാക്കിയതാണ് ട്രൈബൽ ആക്ഷൻ പ്ലാൻ • പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്


Related Questions:

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?

സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?

പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?

കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?

2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ "കളിക്കളം 2024" സംസ്ഥാനതല കായിക മേളയുടെ വേദി ?