Question:

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC നിയമം ഏത് ?

AIPC Section 377

BIPC Section 375

CIPC Section 371

DIPC Section 497

Answer:

D. IPC Section 497

Explanation:

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC വകുപ്പ് -IPC Section 497


Related Questions:

ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?

homicide എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?

Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?

വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?