Question:

ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?

Aസെക്ഷൻ 92

Bസെക്ഷൻ 82

Cസെക്ഷൻ 81

Dസെക്ഷൻ 85

Answer:

C. സെക്ഷൻ 81


Related Questions:

അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?

മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?

8 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് തടസ്സം വരാതെ , ഒരു കേന്ദ്ര - സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുള്ള അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ രാഷ്ട്രത്തിന്റെതല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാണെങ്കിൽ ആ വിവരങ്ങൾ നിരസിക്കാവുന്നതാണ് ' ഇങ്ങനെപറയുന്ന വിവരവകാശത്തിലെ സെക്ഷൻ ഏതാണ് ?

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.

സി അച്യുതമേനോൻ മന്ത്രിസഭാ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ഏതാണ് ?