Question:

അശ്രദ്ധ മൂലം മരണം സംഭവിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?

Asec.304 A

BSEC 304

CSEC 429

DSEC 361

Answer:

A. sec.304 A

Explanation:

അശ്രദ്ധ മൂലം മരണം സംഭവിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ-SEC 304A


Related Questions:

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?

കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.?

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?

പ്രായപൂർത്തിയായ വ്യക്തിയെ Trafficking ചെയ്യുകയും ലൈംഗികപരമായി ചൂഷണം ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ?