Question:

'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?

Aഅയൺ ക്ലോറൈഡ്

Bഹേമറ്റൈറ്

Cഅയൺ പൈറൈറ്റ്സ്

Dമാഗ്നറ്റ് - പരിൽ

Answer:

C. അയൺ പൈറൈറ്റ്സ്

Explanation:

ഇരുമ്പിന്റെ അയിരുകൾ 

  • ഹെമറ്റൈറ്റ് 
  • മാഗ്നറ്റൈറ്റ്
  • സിഡറ്റൈറ്റ് 
  • അയൺ പൈറൈറ്റ്സ്
  • 'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്നത് - അയൺ പൈറൈറ്റ്സ്

  • ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് - നൈട്രസ് ഓക്സൈഡ് 
  • രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്  - അക്വാറീജിയ 
  • യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്  -യുറേനിയം ഓക്സൈഡ് 
  • പേൾ ആഷ് എന്നറിയപ്പെടുന്നത്  -പൊട്ടാസ്യം കാർബണേറ്റ് 

Related Questions:

The chemical name of bleaching powder is:

കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം

ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?

ഇരുമ്പിനൊപ്പം എന്ത് ചേർത്താണ് ഉരുക്ക് നിർമിക്കുന്നത് ?

ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ