Question:

സ്വതന്ത്ര ഓൺലൈൻ സർവവിജ്ഞാന കോശമാണ്?

Aബ്രിട്ടാനിക്ക

Bഎങ്കാർട്ട

Cലിനക്സ്

Dവിക്കി പീഡിയ

Answer:

D. വിക്കി പീഡിയ


Related Questions:

ഏത് രാജ്യത്തിനെതിരെയാണ് 'സോളാർ വിൻഡ് ഹാക്ക്' എന്ന സൈബർ ആക്രമണം നടന്നിരിക്കുന്നത് ?

ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി?

ജപ്പാൻ സ്പേസ് ഏജൻസിയുടെ ഹയബൂസ 2 എന്ന ഉപഗ്രഹം ഏത് ഛിന്നഗ്രഹത്തിൽ നിന്നുമാണ് റോക്ക് സാമ്പിൾ കൊണ്ടുവന്നത് ?

കമ്പ്യൂട്ടർ ഭാഷയായ സി-പ്രോഗ്രാം വികസിപ്പിച്ചത്?

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?