Question:

പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്

Aബയോഗ്യാസ് ഉല്പാദനം

Bകത്തിക്കൽ

Cകമ്പോസ്റ്റ് നിർമ്മാണം |

Dകാലിത്തീറ്റ നിർമ്മാണം

Answer:

B. കത്തിക്കൽ


Related Questions:

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:

1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം

2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു. 

3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.

ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്കളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?

Which is the "black death" disease?