ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?Aതരുണാസ്ഥിBടെൻഡൻCനാരുകലDരക്തംAnswer: D. രക്തംRead Explanation:അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ യോജകകലകളാണ്.Open explanation in App