Question:

ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത് ?

Aഇടുപ്പ് സന്ധി

Bകൈമുട്ടിലെ സന്ധി

Cതലയോട്ടിയിലെ സന്ധി

Dകാൽമുട്ടിലെ സന്ധി

Answer:

C. തലയോട്ടിയിലെ സന്ധി


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?

മുഖത്തെ മേൽമോണ, മൂക്ക് എന്നിവ സ്ഥിതി ചെയ്യുന്ന അസ്ഥി ഏത്?