Question:
ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത് ?
Aകടൽത്തീരം
Bവാഴയില
Cകാറ്റുണ്ട്
Dതിരുവോണം
Answer:
A. കടൽത്തീരം
Explanation:
- രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത് ദ്വിത്വസന്ധി .
- പൂർവപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുമ്പോൾ പരപദത്തിൻ്റെ ആദിയിലെ വർണം ദൃഢമാണെങ്കിൽ ഇരട്ടിക്കും .ശിഥിലമാണെങ്കിൽ ഇരട്ടിക്കില്ല .
- ദൃഢവർണം -ഖരം ,അതിഖരം ,മൃദു,ഘോഷം,ഊഷ്മാക്കൾ .
- ശിഥിലവർണം -അനുനാസികങ്ങൾ ,മധ്യമങ്ങൾ ,ഹ .
- ഉദാ :തല +കെട്ട് =തലക്കെട്ട് .
- പൂ +ചട്ടി =പൂച്ചട്ടി .
- കവിൾ +തടം =കവിൾത്തടം .