ദ്വിബന്ധനമില്ലാത്ത ഓർഗാനിക് സംയുക്തമേത്?AമീഥീൻB2 - മെഥിൽ പ്രൊപ്പീൻC2 - മെഥിൽ പ്രൊപെയ്ൻD2 - മെഥിൽ ബ്യൂട്ടീൻAnswer: C. 2 - മെഥിൽ പ്രൊപെയ്ൻRead Explanation:ആൽക്കീനുകൾ - കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബണു കൾ.പൊതുവാക്യം Cn H2nഉദാ : ഈഥീൻ Open explanation in App