ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ?Aഗ്രാൻ്റ് ട്രങ്ക് റോഡ്Bഎൻ.എച്ച് 966Cഎൻ.എച്ച്.44Dഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്Answer: A. ഗ്രാൻ്റ് ട്രങ്ക് റോഡ്Read Explanation:ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത് ലോങ് വാക്ക് എന്നായിരുന്നൂ.Open explanation in App