App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ റെയിൽവേയുടെ 19-ാമത്തെ റെയിൽവേ സോണായി നിലവിൽ വരുന്നത് ?

Aസൗത്ത് കോസ്റ്റ് റെയിൽവേ

Bവെസ്റ്റ് കോസ്റ്റ് റെയിൽവേ

Cഈസ്റ്റ് കോസ്റ്റ് റെയിൽവേ

Dഈസ്റ്റ് സെൻട്രൽ റെയിൽവേ

Answer:

A. സൗത്ത് കോസ്റ്റ് റെയിൽവേ

Read Explanation:

• പ്രധാനമായും ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് കോസ്റ്റ് റെയിവേ സോണിലെയും സൗത്ത് സെൻട്രൽ സോണിലെയും ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് സൗത്ത് കോസ്റ്റ് റെയിൽവേ സ്ഥാപിക്കുന്നത് • ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഭാഗങ്ങളും സൗത്ത് കോസ്റ്റ് റെയിൽവേ സോണിൽ ഉൾപ്പെടും • സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം - വിശാഖപട്ടണം


Related Questions:

ദേശീയ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

ഇന്ത്യൻ റെയിൽ ബഡ്ജറ്റ് ആദ്യമായി പൊതു ബഡ്ജറ്റിൽ നിന്ന് വേർപ്പെടുത്തിയ വർഷം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസ് ?

കൊങ്കൺ റെയിൽവേ പ്രവർത്തനം ആരംഭിച്ച വർഷം ?

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?