Question:

stolen property യിൽ ഉൾപെടുന്നത് ഏത്?

Aമോഷ്ടിച്ച പ്രോപ്പർട്ടി

Bഅപഹരിച്ച പ്രോപ്പർട്ടി

Cകുറ്റകരമായ വിശ്വാസവഞ്ചനയിലൂടെ നേടിയെടുത്ത പ്രോപ്പർട്ടി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?

exploitation നിൽ ഉൾപ്പെടുന്നത് ഏത്?

പോലീസോ പബ്ലിക് സർവെന്റോ ആണ് Trafficking ൽ ഉൾപ്പെടുന്നത് എങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?