Question:

ഇന്ത്യയുടെ ആദ്യ എംആർഎൻഎ വാക്സിൻ?

ANovavax - 19

Bസൈക്കോവ് - ഡി

Cകോർബെവാക്‌സ്

DGemcovac-19

Answer:

D. Gemcovac-19

Explanation:

  • നിർമിച്ചത് - ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്  
  • കോവിഡിന് എതിരെ ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ mRNA വാക്സിൻ.
  • അംഗീകാരം ലഭിക്കുന്ന ലോകത്തെ മൂന്നാമത്തെ mRNA വാക്സിൻ.
  • ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടീൻ അധിഷ്ഠിത കോവിഡ് വാക്സിൻ - കോർബെവാക്സ്

Related Questions:

ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

മൃഗങ്ങൾക്കായി ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ കോവിഡ് വാക്സിൻ ?

സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?

Which one among the following is a molecular scissor?

ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ രീതി?