Question:

രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഏത് ?

Aബ്ലഡ് ലൈഫ്

Bബ്ലഡ് സേഫ്റ്റി

Cബ്ലഡ് പ്ലസ്

Dസ്മാർട്ട് ബ്ലഡ്

Answer:

C. ബ്ലഡ് പ്ലസ്

Explanation:

• ഇത് ഒരു ഹെൽത്ത് കെയർ സോഫ്റ്റ്‌വെയർ ആണ്

• നിർമ്മാതാക്കൾ -Blod+ പ്ലാറ്റ്ഫോം Blod.in എന്ന ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് ആണ് നിർമ്മിച്ചത്.

  • ഈ സ്റ്റാർട്ടപ്പ് 2021-ൽ സ്ഥാപിതമായത് വരുൺ നായർ (CEO) നയിക്കുന്ന ഒരു ടീം ആണ്. മറ്റു പ്രധാന സ്ഥാപകരിൽ ആദിത്യ വിക്രം (CTO) ഉൾപ്പെടുന്നു.


Related Questions:

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?

2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?