Question:

നേപ്പാളിന്‍റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?

Aനര്‍മ്മദ

Bകോസി

Cഭക്രാനംഗല്‍

Dഹിരാക്കുഡ്‌

Answer:

B. കോസി

Explanation:

  • നേപാളിൽ നിന്നു് ഉദ്ഭവിക്കുന്ന ഗംഗയുടെ ഒരു പോഷക നദിയാണു കോസി.
  • ഈ നദി ബീഹാർ സംസ്ഥാനത്ത് വർഷംതോറും വെള്ളപ്പൊക്കം മൂലം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുക പതിവാണ്.
  • ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

Related Questions:

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

താഴെ കൊടുത്തവയിൽ ഫ്രാൻസുമായി സഹകരിച്ച് നിർമിക്കുന്ന ആണവനിലയം ?

റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?

Which is the first hydroelectric project of India?