ഇന്ത്യയുടെ ചുവന്ന നദി?Aബ്രഹ്മപുത്രBദാമോദർ നദിCസത്ലജ്DഗംഗാനദിAnswer: A. ബ്രഹ്മപുത്രRead Explanation:ബ്രഹ്മപുത്ര ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം. ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് ആസ്സാ0- ബ്രഹ്മപുത്ര ചൈന- സാങ്‌പോ അരുണാചൽ പ്രദേശ്- ദിഹാങ് ബംഗ്ലാദേശ്- ജമുന Open explanation in App