Question:
"The dance drama" എന്നറിയപ്പെടുന്നത്?
Aകഥകളി
Bകൂടിയാട്ടം
Cതെയ്യം
Dകഥക്
Answer:
A. കഥകളി
Explanation:
കഥകളി
കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി .
- കഥകളിയുടെ ആദ്യകാല രൂപം - രാമനാട്ടവും
- കഥകളിയുടെ ആദ്യകാല സാഹിത്യരൂപം - ആട്ടക്കഥ
- വെട്ടത്തു സമ്പ്രദായം എന്ന് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നു.
- കലകളുടെ രാജാവ് എന്നറിയപ്പെടുന്നു
- ടോട്ടൽ തീയേറ്റർ എന്നറിയപ്പെടുന്നു.
- 'ഊമക്കളി' എന്ന് പരിഹസിച്ചിരുന്ന കലാരൂപം.
- ചെണ്ട , മദ്ദളം , ഇടക്ക , ഇലത്താളം , ചേങ്ങില എന്നി വാദ്യോപകരണങ്ങൾ കഥകളിയിൽ ഉപയോഗിക്കുന്നു.