Question:

പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത്?

Aനൈട്രിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cസൾഫ്യൂരിക് ആസിഡ്

Dമാലിക് ആസിഡ്

Answer:

A. നൈട്രിക് ആസിഡ്

Explanation:

നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ ഓസ്റ്റ്വാൾഡ് പ്രക്രിയ ആണ്


Related Questions:

പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?

പ്രോട്ടോണിന്റെ എണ്ണമായ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്ന പ്രതീകം ?

ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?