Question:
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Aനൈട്രിക് ആസിഡ്
Bഹൈഡ്രോക്ലോറിക് ആസിഡ്
Cസൾഫ്യൂരിക് ആസിഡ്
Dഅസറ്റിക് ആസിഡ്
Answer:
C. സൾഫ്യൂരിക് ആസിഡ്
Explanation:
അപരനാമങ്ങൾ
- ക്വിക്ക് സിൽവർ -മെർക്കുറി
- വെളുത്ത സ്വർണം -പ്ലാറ്റിനം
- ഭാവിയുടെ ലോഹം -ടൈറ്റാനിയം
- അത്ഭുത ലോഹം -ടൈറ്റാനിയം
- രാസ സൂര്യൻ - മഗ്നീഷ്യം
- റോക്ക് കോട്ടൺ -ആസ്ബറ്റോസ്
- ടേബിൾ ഷുഗർ -സുക്രോസ്
- നീല സ്വർണം - ജലം
- ശിലാ തൈലം -പെട്രോളിയം
- ബ്ലാക്ക് ലെഡ് -ഗ്രാഫൈറ്റ്
- വുഡ് സ്പിരിറ്റ് -മെഥനോൾ