Question:

കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്നത്?

Aഡെന്മാർക്ക്

Bസെർബിയ

Cന്യൂയോർക്ക്

Dജോർജിയ

Answer:

A. ഡെന്മാർക്ക്

Explanation:

പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഊർജ രൂപമാണ്- വിൻഡ് എനർജി


Related Questions:

ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?

മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ് :

തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?

ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------

'ഫൊൺ' എന്ന് പേരുള്ള വരണ്ടകാറ്റ് വീശുന്ന ഭൂഖണ്ഡമേത്?