ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?Aസമുദ്രങ്ങൾBമഴക്കാടുകൾCഹിമാലയ പർവ്വതനിരDമരുഭൂമികൾAnswer: B. മഴക്കാടുകൾRead Explanation:ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ 20% ശതമാനം നൽകുന്നു.Open explanation in App