Question:
ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്‌തകം എന്നറിയപ്പെടുന്നത് ഏത് ?
Aഫസ്റ്റ് ഫോളിയോ
Bഎ ക്രിസ്‌മസ് കരോൾ
Cഇൻ അവർ ടൈം
Dകോഡെക്‌സ് ലെസ്‌റ്റെർ
Answer:
D. കോഡെക്‌സ് ലെസ്‌റ്റെർ
Explanation:
• പുസ്തകം എഴുതിയത് - ലിയനാർഡോ ഡാവിഞ്ചി • അദ്ദേഹത്തിൻ്റെ മിറർ ഇമേജ് ശൈലിയിൽ ആണ് പുസ്തകം രചിച്ചിരിക്കുന്നത് • പുസ്തകത്തിലെ പേജുകൾ - 72 എണ്ണം • ബുക്കിന് നൽകിയ വില - 3 കോടി ഡോളർ • 1994 ൽ ബിൽ ഗേറ്റ്സ് ആണ് 3 കോടി ഡോളറിന് പുസ്തകം വാങ്ങിയത്