Question:

കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?

Aചാരുംമൂട്

Bകഞ്ചിക്കോട്

Cവള്ളിക്കുന്നം

Dവള്ളംകുളം

Answer:

C. വള്ളിക്കുന്നം

Explanation:

• പയറുവർഗ്ഗ കൃഷിയിലൂടെ ആണ് "വള്ളിക്കുന്നം ഗ്രാമം" "പ്രോട്ടീൻ ഗ്രാമം" എന്ന് അറിയപ്പെടുന്നത്.


Related Questions:

അടുത്തിടെ തെന്മല,അരിപ്പ തുടങ്ങിയ ഊരുകളിലെ പരമ്പരാഗത ഇനം പശുക്കളുടെ സംരക്ഷണാർത്ഥം കേരള മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ച കുള്ളൻ പശു ഏത് പേരിൽ ആണ് അറിയപ്പെടുക ?

പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?

നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ ആരാണ് ?

India's first Soil Museum in Kerala is located at :

ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?