Question:

ഇന്ത്യയുടെ റൂർ താഴ്‌വര എന്നറിയപ്പെടുന്നത് ?

Aചോട്ടാനാഗ്പുർ പീഠഭൂമി

Bഛത്തീസ്ഗഢ് സമതലം

Cറാണിഗഞ്ജ്

Dഹരിയാണ

Answer:

A. ചോട്ടാനാഗ്പുർ പീഠഭൂമി


Related Questions:

India’s first Uranium Mine is located at which among the following places?

Which is the richest mineral belt of India?

'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ് ?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

തമിഴ്നാട്ടിലെ ഒരു ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം ?