Question:

സെക്കൻഡ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ഏത് ?

Aനിയമനിർമ്മാണ സഭ

Bപൊതുജനാഭിപ്രായം

Cപത്രമാധ്യമങ്ങൾ

Dകാര്യനിർവ്വഹണ സമിതി

Answer:

D. കാര്യനിർവ്വഹണ സമിതി


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?

ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന് ?

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു
  2. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ 
  3. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു 

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക

ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?