Question:

ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?

Aമഹാനദി

Bകാവേരി

Cകൃഷ്ണ

Dഗോദാവരി

Answer:

B. കാവേരി

Explanation:

കാവേരി

  • “ദക്ഷിണഗംഗ” എന്നറിയപ്പെടുന്ന കാവേരി, കര്‍ണാടകത്തിലെ കൂര്‍ഗ് ജില്ലയിൽ ബ്രഹ്മഗിരി കുന്നുകളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌.
  •  കാവേരിയുടെ ഉത്ഭവസ്ഥാനം തലക്കാവേരി എന്നറിയപ്പെടുന്നു 
  •  765 കിലോമീറ്ററാണ്‌ കാവേരിയുടെ നീളം.
  • തമിഴ്‌നാട്ടിലെ കാവേരിപൂംപട്ടണത്തുവെച്ച്‌ ബംഗാൾ ഉൾക്കടലില്‍ പതിക്കുന്നു.
  • ഹേമാവതി, ലക്ഷ്ണമണതീര്‍ത്ഥം, അമരാവതി, ഭവാനി, കബനി, നോയല്‍ എന്നിവ പ്രധാന പോഷക നദികൾ.

Related Questions:

ഗംഗയുടെ പോഷക നദി ഏത് ?

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?

ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?

ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?

The Longest river in Peninsular India :