Question:

കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?

Aകഥക്

Bകഥകളി

Cയക്ഷഗാനം

Dഭരതനാട്യം

Answer:

B. കഥകളി

Explanation:

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്


Related Questions:

പത്മശ്രീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡറായ ' നർത്തകി നടരാജ് ' ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?

ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥാപിതമായ വർഷം ?

ദുഷ്ടകഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

കേരളത്തിൽ പ്രവർത്തിക്കുന്ന പ്രാചീന സംസ്കൃത നാടക വേദിയുടെ പേര് ?