Question:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദങ്ങളിൽ പെടാത്തത് ഏത്?

A32

B56

C136

D226

Answer:

B. 56

Explanation:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്.


Related Questions:

കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?

കേരളത്തിലെ നാലാമത്തെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?

Who among the following called Indian Federalism a "co-operative federalism"?

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്?