Question:

ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത്?

Aപരമാധികാരം

Bസ്ഥിതി സമത്വം

Cറിപ്പബ്ലിക്ക്

Dമൗലികാവകാശങ്ങൾ

Answer:

D. മൗലികാവകാശങ്ങൾ

Explanation:

The various objectives of the preamble include sovereignty, secularism, democracy, socialism, republic, equality, liberty, and fraternity / പരമാധികാരം, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, റിപ്പബ്ലിക്, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ഉൾപ്പെടുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

  1. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര രാജ്യം
  2. ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്
  3. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്

"ദൈവത്തിൻ്റെ നാമത്തിൽ..." എന്ന വരികളോടെ ആമുഖം ആരംഭിക്കണമെന്ന് നിർദേശിച്ചത് ആര് ?

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

With regard to the Constitution of India, which of the following statements is not correct?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?