Question:

ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ? 

i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക

ii) വോട്ടർ പട്ടിക പുതുക്കുക

iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക

iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക

A(i), (iii)

B(i), (ii)

C(iii), (iv)

D(ii), (iv)

Answer:

D. (ii), (iv)


Related Questions:

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ ആര് ?

കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?

കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പുതിയ ചെയർമാൻ ?