Question:

പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?

Aമലർ

Bകുസുമം

Cസൂനം

Dസൂനു

Answer:

D. സൂനു

Explanation:

  • സൂനു സൂര്യൻ്റെ പര്യായപദമാണ്.

പര്യായം 

  • പൂവ് - മലർ ,കുസുമം ,സൂനം ,സുമം 
  • പൂന്തോട്ടം - ഉദ്യാനം ,പൂങ്കാവ് ,പുഷ്പവാടി ,ആരാമം 
  • പൂമൊട്ട് - കലിക ,മുകുളം ,കുഡ്മളം 
  • പ്ലാവ് - പനസം ,കണ്ടകഫലം ,പൂതഫലം 
  • പ്രാവ് - കളരവം ,കപോതം ,പാരാവതം 

Related Questions:

അധ്വാവ് എന്ന പദത്തിന്റെ പര്യായം ഏത്

അച്ചടക്കം എന്ന വാക്കിന്റെ പര്യായം അല്ലാത്തത് ഏത് ?

undefined

അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്

ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണത്തിൻറെ പര്യായപദം ഏതാണ്?